Listen to the voice of the people of lakshadweep says Prithviraj Sukumaran | FilmiBeat Malayalam

2021-05-24 38

Listen to the voice of the people of lakshadweep says prithviraj sukumaran
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളില്‍ പ്രതിഷേധം ശക്തമാകവേ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. കേന്ദ്ര സര്‍ക്കാര്‍ ദ്വീപിലുള്ളവരെ കുടിയൊഴിപ്പിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരവേയാണ് നടന്റെ പ്രതികരണം.